യു.ഡി.എഫ് ജില്ലാ നേതൃയോഗം

Wednesday 15 September 2021 12:00 AM IST

കോട്ടയം: യു.ഡി.എഫ് ജില്ലാ നേതൃയോഗം വ്യാഴാഴ്ച 2 മണിക്ക് ഡി.സി.സി ഓഫീസിൽ ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരും. വി.ഡി സതീശൻ, ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ് , മാണി സി. കാപ്പൻ, കെ.സി ജോസഫ്, ജോയി എബ്രഹം, ജോസഫ് വാഴക്കൻ, ടോമി കല്ലാനി, ഇ.ജെ. ആഗസ്തി, നാട്ടകം സുരേഷ്, അസീസ് ബാഡയി, പി.എസ്. ജയിംസ്, ടി.സി അരുൺ , വി.കെ. ഭാസി, റഫീക്ക് മണിമല, നീണ്ടുർ പ്രകാശ്, സെബാസ്റ്റ്യൻ മുതലക്കുഴി തുടങ്ങിയവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അറിയിച്ചു.

Advertisement
Advertisement