1936 പേർക്ക് കൂടി കൊവിഡ്

Wednesday 15 September 2021 2:30 AM IST

തൃശൂർ: ജില്ലയിൽ ഇന്നലെ 1936 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 9088 പേർക്കാണ് പരിശോധന നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 2747ഉം സർക്കാർ ആശുപത്രികളിൽ 855 പേർക്കും ആന്റിജൻ പരിശോധനയും 3490 പേർക്ക് സ്വകാര്യ ആശുപത്രികളിലും 1677 പേർക്ക് സർക്കാർ ആശുപത്രികളിലും ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തി. 2843 പേരാണ് ഇന്നലെ രോഗമുക്തരായത്.