പഞ്ചായത്ത് ഓഫീസ് ധർണ

Thursday 16 September 2021 12:28 AM IST

വെഞ്ഞാറമൂട്:വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി ആനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ആനാട് പഞ്ചായത്ത് ഓഫീസ് ധർണ ബി.ജെ.പി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ആർ.രജികുമാർ,മണ്ഡലം ജനറൽ സെക്രട്ടറി ആർ.ആർ.ഷാജി,മണ്ഡലം ട്രഷറർ വേട്ടംപള്ളി കൃഷ്ണൻ,എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.കെ.കാർത്തികേയൻ,ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് ഗോപൻ,കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് കൃഷ്ണ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ചിറ തലയ്ക്കൽ,മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അശ്വതി രജിലാൽ,മുൻ വാർഡ്മെമ്പർ ആർ. എസ്. ദിവ്യ, ബി.ജെ.പി ആനാട് പഞ്ചായത്ത് പ്രസിഡന്റ് ഷിബു തീർത്ഥങ്കര, ബി.ജെ.പി ആനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് വേട്ടംപള്ളി,ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിലാൽ ചന്ദ്രമംഗലം,ആനാട് പഞ്ചായത്ത് സെക്രട്ടറി ശ്യാം ഇരിഞ്ചയം,കർഷകമോർച്ച ആനാട് പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാർ,യുവമോർച്ച ആനാട് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മൂഴി തുടങ്ങിയവർ പങ്കെടുത്തു.