സുരേഷ്ഗോപിക്കെതിരെ പരാതി

Thursday 16 September 2021 2:48 AM IST

തൃശൂർ: ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിക്കെതിരെ കെ.എസ്.യു ജില്ലാ സെക്രട്ടറി ഡി.ജി.പിക്ക് പരാതി നൽകി. എസ്.ഐയെ അപമാനിക്കാൻ വേണ്ടിയാണിതെന്ന് പരാതിയിൽ ആരോപിച്ചു. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

Advertisement
Advertisement