അമ്മിണി ആടിന്റെ ഏഴ് പൊന്നോമനകൾ
Friday 17 September 2021 4:30 AM IST
കുഴിമറ്റം പ്ലാന്തോട്ടത്തിൽ പി.ജി. സലിയുടെ ചെറിയ ഫാമിൽ ജമ്നപ്യാരി ഇനത്തിൽപ്പെട്ട അമ്മിണി ആടിന് ഒറ്റ പ്രസവത്തിൽ ലഭിച്ചത് ഏഴു കുട്ടികൾ. അഞ്ച് ആണും, രണ്ട് പെൺ ആടുമാണ്.
വീഡിയോ-ശ്രീകുമാർ ആലപ്ര