എ​ന്റെ​ ​നരച്ചമുടി​ ​ക​ണ്ട് അച് ഛൻ പേടി​ച്ചു

Saturday 18 September 2021 7:37 AM IST

ബോ​ഡി​ഷെ​യ്മി​ങ്ങി​നെ​തി​രെ​ ​ശ​ക്ത​മാ​യി​ ​ശ​ബ്ദം​ ​ഉ​യ​ർ​ത്തു​ന്ന​ ​അ​ഭി​നേ​ത്രി​യാ​ണ് ​സ​മീ​റ​ ​റെ​ഡ്ഡി.​ ​സ​മീ​റ​ ​ത​ന്റെ​ ​ന​ര​ച്ച​ ​മു​ടി​യും​ ​ത​ടി​ച്ച​ ​ശ​രീ​ര​ ​പ്ര​കൃ​തി​യു​മെ​ല്ലാം​ ​ഒ​രു​ ​മേ​ക്ക​പ്പും​ ​കൂ​ടാ​തെ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത് ​ഒ​രു​പാ​ട് ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ബോ​ഡി​ ​പോ​സി​റ്റി​വി​റ്റി​യെ​ ​കു​റി​ച്ച് ​നി​ര​ന്ത​രം​ ​സം​സാ​രി​ക്കു​ന്ന​ ​താ​രം​ ​സ്ത്രീ​ക​ൾ​ ​നേ​രി​ടു​ന്ന​ ​ബോ​ഡി​ ​ഷെ​യ​മി​ങ്ങി​നെ​ ​കു​റി​ച്ചും​ ​ത​ന്റെ​ ​പോ​സ്റ്റു​ക​ളി​ലൂ​ടെ​ ​പ​റ​യാ​റു​ണ്ട്.​ ​ഇ​പ്പോ​ഴി​താ​ ​ത​ന്റെ​ ​വെ​ളു​ത്ത​ത​ല​മു​ടി​യെ​ ​കു​റി​ച്ചും​ ​അ​വ​ ​ക​റു​പ്പി​ക്കാ​ൻ​ ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​താ​ൻ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​യെ​ ​കു​റി​ച്ചു​മൊ​ക്കെ​ ​പ​റ​യു​ക​യാ​ണ് ​സ​മീ​റ.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ​താ​രം​ ​പോ​സ്റ്റ് ​പ​ങ്കു​വ​ച്ച​ത്.
എ​ന്തു​കൊ​ണ്ടാ​ണ് ​വെ​ളു​ത്ത​ ​ത​ല​മു​ടി​ ​താ​ൻ​ ​ക​റു​പ്പി​ക്കാ​ത്ത​ത് ​എ​ന്നാ​യി​രു​ന്നു​ ​അ​ച്ഛ​ന്റെ​ ​ചോ​ദ്യ​മെ​ന്ന് ​സ​മീ​റ​ ​പ​റ​യു​ന്നു.​ആ​ളു​ക​ൾ​ ​ത​ന്നെ​ ​വി​ല​യി​രു​ത്തി​ല്ലേ​ ​എ​ന്നാ​യി​രു​ന്നു​ ​അ​ച്ഛ​ന്റെ​ ​ഭ​യം.​ ​അ​വ​ർ​ ​അ​ങ്ങ​നെ​ ​വി​ല​യി​രു​ത്തി​യാ​ലും​ ​ത​നി​ക്ക് ​പ്ര​ശ്‌​ന​മി​ല്ലെ​ന്നും​ ​ഇ​നി​യും​ ​താ​ൻ​ ​മു​മ്പ​ത്തെ​പ്പോ​ലെ​ ​രൂ​പ​ത്തി​നെ​ക്കു​റി​ച്ചോ​ർ​ത്ത് ​ആ​ധി​യാ​വാ​നി​ല്ലെ​ന്നു​മാ​ണ് ​സ​മീ​റ​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.​ ​മു​മ്പ് ​താ​ൻ​ ​ര​ണ്ടാ​ഴ്ച​ ​കൂ​ടു​മ്പോ​ഴൊ​ക്കെ​ ​മു​ടി​ ​ക​ള​ർ​ ​ചെ​യ്യു​മാ​യി​രു​ന്നു.​ ​ത​നി​ക്ക് ​എ​പ്പോ​ൾ​ ​ക​ള​ർ​ ​ചെ​യ്യ​ണ​മെ​ന്ന് ​തോ​ന്നു​ന്നോ​ ​അ​പ്പോ​ൾ​ ​മാ​ത്ര​മേ​ ​ചെ​യ്യാ​റു​ള്ളെ​ന്നും​ ​താ​രം​ ​പ​റ​യു​ന്നു.ബോളി​വുഡി​നൊപ്പം ഒട്ടേറെ തെന്നി​ന്ത്യൻ സി​നി​മകളി​ലും നായി​കയായി​ട്ടുള്ള സമീറ റെഡ്ഡി​ മലയാളത്തി​ൽ ടി​.കെ. രാജീവ് കുമാർ സംവി​ധാനം ചെയ്ത ഒരു നാൾ വരും എന്ന മോഹൻലാൽ ചി​ത്രത്തി​ലെയും നായി​കയായി​രുന്നു.

Advertisement
Advertisement