പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Saturday 18 September 2021 12:00 AM IST

കൊ​ല്ലം​:​ ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​ആ​യൂ​ർ​ ​ചേ​പ്പി​ലോ​ട് ​അ​ഖി​ൽ​ ​ഭ​വ​നി​ൽ​ ​അ​ഖി​ലി​നെ​യാ​ണ് ​(19​)​ ​ഏ​രൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്‌​ത​ത്.​ ​വി​ള​ക്കു​പാ​റ​ ​സ്വ​ദേ​ശി​നി​യാ​യ​ ​പെ​ൺ​കു​ട്ടി​യെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ണി​ച്ച് ​അ​മ്മ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പെ​ൺ​കു​ട്ടി​ ​ആ​യൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ഒ​രു​ ​യു​വാ​വി​നൊ​പ്പ​മു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് ​ഇ​രു​വ​രെ​യും​ ​സ്റ്റേ​ഷ​നി​ൽ​ ​വി​ളി​ച്ച് ​വ​രു​ത്തി.​ ​പെ​ൺ​കു​ട്ടി​യെ​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​വി​ധേ​യ​യാ​ക്കി​യ​ ​ശേ​ഷ​മാ​ണ് ​അ​ഖി​ലി​നെ​തി​രെ​ ​പോ​ക്സോ​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​കേ​സെ​ടു​ത്ത​ത്.​ ​ഇ​ൻ​സ്‌​പെ​ക്‌​ട​ർ​ ​അ​രു​ൺ​കു​മാ​ർ,​ ​സ​ബ് ​ഇ​ൻ​സ്‌​പെ​‌​ക്‌​ട​ർ​ ​സു​ബി​ൻ​ ​ത​ങ്ക​ച്ച​ൻ,​എ.​എ​സ്.​ഐ​ ​നി​സാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ച്ച​ത്.

Advertisement
Advertisement