പാർവതി തിരുവോത്ത് സംവിധായികയാകുന്നു

Sunday 19 September 2021 7:06 AM IST

പാ​ർ​വ​തി​ ​തി​രു​വോ​ത്ത് ​സം​വി​ധാ​യി​ക​യാ​കാ​നൊ​രു​ങ്ങു​ന്നു.​ ​ക​മ്മി​റ്റ് ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​അ​ടു​ത്ത​ ​വ​ർ​ഷാ​ദ്യം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പ​ണി​പ്പു​ര​യി​ലേ​ക്ക് ​ക​ട​ക്കാ​നാ​ണ് ​പാ​ർ​വ​തി​യു​ടെ​ ​തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. ചി​ത്രത്തി​ലെ അഭി​നേതാക്കളെക്കുറി​ച്ചോ മറ്റു സാങ്കേതി​ക പ്രവർത്തകരെ കുറി​ച്ചോ കൂടുതൽ വി​വരങ്ങൾ അറി​വായി​ട്ടി​ല്ല.
നെ​റ്റ്‌​ഫ്ലി​ക്സി​ന്റെ​ ​എം.​ടി​ ​സീ​രീ​സി​ലെ​ ​ശ്യാ​മ​പ്ര​സാ​ദ് ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​പാ​ർ​വ​തി​ ​ഇ​പ്പോ​ൾ​ ​എ​റ​ണാ​കു​ള​ത്ത് ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​കു​ന്ന​ ​പു​ഴു​വി​ല​ഭി​ന​യി​ച്ചു​വ​രി​ക​യാ​ണ്.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​സ്.​ ​ജോ​ർ​ജ് ​നി​ർ​മ്മി​ച്ച്ന​വാ​ഗ​ത​യാ​യ​ ​ര​തീ​ന​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​ഴു​വി​ന്റെ​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​കു​ട്ടി​ക്കാ​ന​ത്തു​മു​ണ്ട്.​ ​ഒ​ക്ടോ​ബ​ർ​ ​ര​ണ്ടാം​ ​വാ​രം​ ​പു​ഴു​വി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.
ബി​ജുമേനോനും ഷറഫുദ്ദീനും അഭി​നയി​ച്ച ആർക്കറി​യാം , ആന്തോളജി​ ചി​ത്രമായ ആണും പെണ്ണും എന്നി​വയാണ് പാർവതി​യുടേതായി​ ഒടുവി​ൽ തി​യേറ്ററുകളി​ലെത്തി​യ ചി​ത്രങ്ങൾ.തമി​ഴി​ൽ നവരസ ആന്തോളജി​ ചി​ത്രത്തി​ലും അഭി​നയി​ച്ചു.

Advertisement
Advertisement