ഇങ്ങനെയും പ്രതിഷേധം

Sunday 19 September 2021 4:30 AM IST

സ്വന്തം ശരീരം കാൻവാസാക്കി ശില്പിയും ചിത്രകാരനുമായ സുരേന്ദ്രൻ കൂക്കാനം കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തിയപ്പോൾ.വീഡിയോ -വി.വി. സത്യൻ