കോഴി​ക്കോടുകാരൻ എബി​ൻ ആന്റണി​ ഹോളിവുഡ് സി​നി​മയി​ൽ

Monday 20 September 2021 4:30 AM IST

കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​തി​രു​വ​മ്പാ​ടി​ക്കാ​ര​ൻ​ ​എ​ബി​ൻ​ ​ആ​ന്റ​ണി​ ​ഹോ​ളി​​​വു​ഡ് ​സി​​​നി​​​മ​യി​​​ലൂ​ടെ​ ​അ​ഭി​​​ന​യ​രം​ഗ​ത്ത് ​അ​ര​ങ്ങേ​റ്റം​ ​കു​റി​​​ക്കു​ന്നു.​ ​അ​മേ​രി​ക്ക​യി​ൽ​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​റീ​ലീ​സ് ​ചെ​യ്ത​ ​ഇം​ഗ്ലീ​ഷ് ​ഫീ​ച്ച​ർ​ ​ഫി​ലി​മാ​യ​ ​'​ ​സ്‌​പോ​ക്ക​ൺ​ ​'​ ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​ടൈ​ല​ർ​ ​എ​ന്ന​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച് ​കൊ​ണ്ടാ​ണ് ​എ​ബി​ൻ​ ​ആ​ന്റ​ണി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചി​രി​ക്കു​ന്ന​ത്.​ ​ടെ​നി​ൽ​ ​റാ​ൻ​സം​ ​ര​ച​ന​യും,​ ​സം​വി​ധാ​ന​വും​ ​നി​ർ​വ്വ​ഹി​ച്ച​ ​ഹൊ​റ​ർ​ ​സ​സ്‌​പെ​ൻ​സ് ​ത്രി​ല്ല​ർ​ ​സി​നി​മ​യാ​യ​ ​ഇ​തി​ൽ​ ​നാ​യി​കാ​ ​ക​ഥാ​പാ​ത്ര​ത്തോ​ട് ​അ​ഭി​നി​വേ​ശ​മു​ള്ള​ ​ഒ​രു​ ​സം​ഗീ​ത​ജ്ഞ​നാ​യി​ട്ടാ​ണ്എ​ബി​ൻ​ ​ടൈ​ല​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Advertisement
Advertisement