ഇന്നലെ കൊവിഡ് 1,270

Monday 20 September 2021 12:14 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1,270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടടെ എണ്ണം 10,187 ആയി. 1,232 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.14 ശതമാനമാണ്. 1,414 പേർ രോഗമുക്തരായി.

Advertisement
Advertisement