ഉറുമ്പുകൾ ഉറങ്ങാറില്ല തമിഴി​ലേക്ക്

Tuesday 21 September 2021 4:30 AM IST

ജി​ജു​ ​അ​ശോ​ക​ന്റെ​ ​സം​വി​ധാ​നം​ ​ചെ​യ്ത് ​ചെ​മ്പ​ൻ​ ​വ​നോ​ദും​ ​വി​ന​യ് ​ഫോ​ർ​ട്ടും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​​​പ്പി​​​ച്ച് 2015​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഹി​​​റ്റ്ചി​​​ത്ര​മാ​യ​ ​'​ഉ​റു​മ്പു​ക​ൾ​ ​ഉ​റ​ങ്ങാ​റി​ല്ല​" ​ത​മി​ഴ് ​റീ​മേ​ക്കി​​​ന് ​ഒ​രു​ങ്ങു​ന്നു.ജി​ജു​ ​അ​ശോ​ക​ൻ​ ​ത​ന്നെ​യാ​ണ് ​ത​മി​​​ഴ് ​റീ​മേ​ക്കും​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​സൂ​ഫി​​​യും​ ​സു​ജാ​ത​യും​ ​ഫെ​യി​​ം​ ​ദേ​വ് ​മോ​ഹ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​'​പു​ള്ളി​"​ ​ആ​ണ് ​ജി​ജു​ ​അ​ശോ​ക​ന്റെ​ ​റി​ലീ​സ് ​ചെ​യ്യാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​ചി​ത്രം. എ.​എ.​എ.​ആ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ല​വ​ൻ​ ,​ ​കു​ശ​ൻ,​ ​ക​മ​ലം​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ടി​​.​ബി​​.​ ​ര​ഘു​നാ​ഥ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ ​കോ​മ​ഡി​ ​ത്രി​ല്ല​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​പ്രീ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​വ​ർ​ക്കു​ക​ൾ​ ​ആ​രം​ഭി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ഗ​ന്ധ​ർ​വ്വ​ൻ​ ​കോ​ട്ടൈ,​ആ​ൾ​വാ​ർ​ ​കു​റി​ച്ചി,​ അ​ള​കാ​പു​രം,​ അം​ബാ​സ​മു​ദ്രം​ ​എ​ന്നി​വി​​ട​ങ്ങ​ളി​ലാ​യി​ ​ഈ​ ​വ​ർ​ഷ​വാ​സ​ന​ത്തോ​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.