പോഷക സംഘടനകളുടെ ഏകദിന ശില്പശാല

Wednesday 22 September 2021 12:00 AM IST

പാലാ: മുനിസിപ്പൽ മണ്ഡലം കേരള കോൺഗ്രസ് (എം) പോഷക സംഘടനകളുടെ ഏകദിന ശില്പശാല ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. പാർട്ടി ജന്മദിനമായ ഒക്ടോ.9 മുതൽ മെമ്പർഷിപ്പ് കാമ്പൈൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ബിജു പാലുപടവൻ അദ്ധ്യക്ഷത വഹിച്ചു . സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, ആന്റോപടിഞ്ഞാറേക്കര , തോമസ് ആന്റെണി, ഷാജു തുരുത്തൻ, സുനിൽ പയ്യപ്പിളളി, ലീന സണ്ണി, ബിജി ജോജോ, ബെറ്റി ഷാജു, ബൈജു കൊല്ലം പറമ്പിൽ, തോമസ് പീറ്റർ, നീനാ ചെറുവള്ളിൽ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി ,മായാപ്രദീപ്, ജോസുകുട്ടി പൂവേലി, സാജു എടേട്ട്, സനൽ ചേക്കാട്ടു പറമ്പിൽ, ദേവൻ കുളത്തിനാൽ,ബോബി കുറിച്ചിയിൽ, തോമസ് കുട്ടി ആനിതോട്ടം, ജോജോ കുടക്കച്ചിറ ,ജോർജ്കുട്ടി ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement