ആശ്വാസമായി റോളർ സ്കേറ്റിംഗ്

Wednesday 22 September 2021 4:30 AM IST

കൊവിഡ് മഹാമാരിക്കാലത്ത് വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന കുട്ടികൾക്ക് ആശ്വാസമായി റോളർ സ്കേറ്റിംഗ് പരിശീലനം. കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ കോച്ച് സി.പി. പ്രസന്നന്റെ നേതൃത്വത്തിലാണ് പരിശീലനം.വീഡിയോ -ശ്രീകുമാർ ആലപ്ര

Advertisement
Advertisement