മകളുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്

Wednesday 22 September 2021 1:00 AM IST

മ​ക​ൾ​ ​പാ​പ്പു​ ​എ​ന്ന​ ​അ​വ​ന്തിക​യു​ടെ​ ​ഒ​ൻ​പ​താം​ ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷ​മാ​ക്കി​ ​ഗാ​യി​ക​ ​അ​മൃ​ത​ ​സു​രേ​ഷ്.​ ​പി​റ​ന്നാ​ൾ​ ​കേ​ക്ക് ​മു​റി​ക്കു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​ ​അ​മൃ​ത​ ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ ​
എ​ന്റെ​ ​കു​ഞ്ഞി​ക്കു​രു​വി​ക്ക് ​ഒ​രാ​യി​രം​ ​ച​ക്ക​ര​ഉ​മ്മ​ ​എ​ന്നാ​ണ് ​അ​മൃ​ത​യു​ടെ​ ​കു​റി​പ്പ്.​ ​പാ​പ്പു​വി​ന് ​കേ​ക്ക് ​ഒ​രു​പ​‌ാ​‌​ട് ​ഇ​ഷ്ട​മാ​ണെ​ന്നും​ ​പി​റ​ന്നാ​ൾ​ ​കേ​ക്കി​ന്റെ​ ​പ​കു​തി​യും​ ​അ​വ​ൾ​ ​ത​ന്നെ​യാ​ണ് ​ക​ഴി​ച്ച​തെ​ന്നും​ ​അ​മൃ​ത​ ​ര​സ​ക​ര​മാ​യി​ ​കു​റി​ച്ചു.​ ​നി​ര​വ​ധി​പേ​രാ​ണ് ​പാ​പ്പു​വി​ന് ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്ന് ​രം​ഗ​ത്ത് ​എ​ത്തി​യ​ത്.​ ​മ​ക​ൾ​ക്കൊ​പ്പ​മു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​വീ​ഡി​യോ​ക​ളും​ ​അ​മൃ​ത​ ​സു​രേ​ഷ് ​പ​ങ്ക് ​വ​യ്ക്കാ​റു​ണ്ട്.

Advertisement
Advertisement