ക്ഷീര കർഷകർക്ക് പരിശീലനം

Wednesday 22 September 2021 12:00 AM IST

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 23ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ കന്നുകാലികളിലെ സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം നൽകുന്നു. താത്പര്യമുള്ളവർക്ക് അന്ന് രാവിലെ 10.30വരെ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. 9947775978 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് പേരും വിലാസവും അയച്ച് നൽകിയും രജിസ്റ്റർ ചെയ്യാം. ഫോൺ: 0476 2698550.

Advertisement
Advertisement