ഇന്നലെ 1734 പേർക്ക് കൂടി കൊവിഡ്

Friday 24 September 2021 2:20 AM IST

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1734 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.1455 പേർ രോഗമുക്തരായി.15.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16163 പേർ ചികിത്സയിലുണ്ട്.പുതുതായി 2880 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3427 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 9375 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.കൊവിഡുമായി ബന്ധപ്പെട്ട് നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 42789 ആയി.