ന​സ്രി​യ​ ​ പ്രി​യ​പ്പെ​ട്ട​വ​ളെ​ന്ന് ​ ​സി​ദ്ധാ​ർ​ത്ഥ്

Saturday 25 September 2021 4:30 AM IST


ന​സ്രി​യ​യു​മാ​യു​ള്ള​ ​സൗ​ഹൃ​ദ​ത്തെ​ക്കു​റി​​​ച്ച് ​ഇ​താ​ദ്യ​മാ​യി​​​ ​തു​റ​ന്നു​ ​പ​റ​ഞ്ഞി​​​രി​ക്കു​ക​യാ​ണ് ​ത​മി​​​ഴ്താ​രം​ ​സി​​​ദ്ധാ​ർ​ത്ഥ്.​ ​ത​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​​​ലൂ​ടെ​യാ​ണ് ​താ​ര​ത്തി​​​ന്റെ​ ​വെ​ളി​​​പ്പെ​ടു​ത്ത​ൽ.​ ​സ​ന്തോ​ഷ് ​സു​ബ്ര​ഹ്മ​ണ്യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​അ​ട​ടാ​ ​അ​ട​ടാ​" ​എ​ന്ന​ ​പാ​ട്ടി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​​​ൽ​ ​ന​സ്രി​യ​യും​ ​നി​വി​ൻ​ ​പോ​ളി​യും​ ​അ​ഭി​ന​യി​ച്ച​ ​നേ​ര​ത്തി​ലെ​ ​ഗാ​ന​രം​ഗം​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​ സ്റ്റോ​റി​യാ​യി​ ​മൈ​ ​ഫേ​വ​റി​റ്റ് ​എ​ന്ന​ ​കാ​പ്ഷ​നോ​ടെ​യാ​ണ് ​സി​​​ദ്ധാ​ർ​ത്ഥ് ​പ​ങ്കു​വ​ച്ചി​​​രി​​​ക്കു​ന്ന​ത്.​ ​ല​വ് ​ഫോ​ർ​ ​എ​വ​ർ​ ​എ​ന്ന​ ​സ്റ്റി​ക്ക​റും​ ​ന​ട​ൻ​ ​സ്റ്റോ​റി​യി​ൽ​ ​ചേ​ർ​ത്തി​ട്ടു​ണ്ട്.​ ​ന​സ്രി​യ​യും​ ​സി​ദ്ധാ​ർ​ത്ഥി​​​ന്റെ​ ​സ്റ്റോ​റി​ ​ഷെ​യ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ന​ട​ൻ​ ​നാ​നി​ക്കൊ​പ്പം​ ​അ​ണ്ടേ​ ​സു​ന്ദ​രാ​നി​കി​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​മാ​ണ് ​ന​സ്രി​യ​യു​ടെ​താ​യി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​താ​ര​ത്തി​ന്റെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ചി​​​ത്രം​ ​കൂ​ടി​യാ​ണി​ത്.

Advertisement
Advertisement