ഇടവേളയില്ലാതെ പ്രധാനമന്ത്രിയുടെ വിമാനയാത്ര

Saturday 25 September 2021 4:30 AM IST

പതിറ്റാണ്ടുകളോളമുള്ള പതിവുതെറ്റിച്ച് ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിലിറങ്ങി ഇടവേളയെടുക്കാതെയാണ് ഇത്തവണ എയർ ഇന്ത്യ വൺ വിമാനം പ്രധാനമന്ത്രിയെ വാഷിംഗണിലെത്തിച്ചത്. യു.എസിലേക്കുള്ള 13 മണിക്കൂർ യാത്രയിൽ ഇന്ധനം നിറയ്ക്കാതെ പറക്കാൻ ഇതിനാവും