മാ​ഫി​യ​ ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം​:​ ​ഡി.​ജി.​പി

Saturday 25 September 2021 1:13 AM IST

കാ​സ​ർ​കോ​ട്:​ ​മാ​ഫി​യ​ ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​മ​യ​ക്കു​മ​രു​ന്ന്,​ ​ചാ​രാ​യ​ക്ക​ട​ത്ത് ​തു​ട​ങ്ങി​യ​വ​ക്കെ​തി​രെ​യും​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രോ​ട് ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​അ​നി​ൽ​കാ​ന്ത് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സ്ത്രീ​ക​ൾ​ക്കും,​ ​കു​ട്ടി​ക​ൾ​ക്കും​ ​എ​തി​രെ​യു​ള്ള​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​കാ​ര്യ​ക്ഷ​മ​മാ​യ​ ​ന​ട​പ​ടി​യും​ ​ജാ​ഗ്ര​ത​യും​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​നി​ർ​ദേ​ശി​ച്ചു.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തെ​ ​പ​രാ​തി​ ​പ​രി​ഹാ​ര​ ​അ​ദാ​ല​ത്തി​ന് ​ശേ​ഷം​ ​എ​സ്.​എ​ച്ച്.​ഒ​മാ​ർ​ക്കും​ ​ഡി​വൈ.​എ​സ്.​പി​മാ​ർ​ക്കു​മാ​യി​ ​ചേ​ർ​ന്ന​ ​പ്ര​ത്യേ​ക​ ​യോ​ഗ​ത്തി​ലാ​ണ് ​ഡി.​ജി.​പി​ ​മാ​ർ​ഗ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​യ​ത്.​ ​യോ​ഗ​ത്തി​ൽ​ ​ജി​ല്ലാ​ ​പൊ​ലി​സ് ​മേ​ധാ​വി​ ​പി.​ബി.​ ​രാ​ജീ​വ് ​ജി​ല്ല​യി​ലെ​ ​നി​ല​വി​ലു​ള്ള​ ​ക്ര​മ​സ​മാ​ധാ​ന​ ​പ്ര​ശ്ന​ങ്ങ​ളെ​ ​പ​റ്റി​യും​ ​കേ​സു​ക​ളെ​ ​പ​റ്റി​യും​ ​ക​ഞ്ചാ​വ്,​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത്,​ ​ഗു​ണ്ടാ​ ​പ്ര​വ​ർ​ത്ത​നം​ ​എ​ന്നി​വ​യെ​ ​പ​റ്റി​യും​ ​ജി​ല്ല​യി​ലെ​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ളെ​ ​പ​റ്റി​യും​ ​വി​ശ​ദീ​ക​രി​ച്ചു.​ ​മീ​റ്റിം​ഗി​ൽ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​പ​റ്റി​യും​ ​കേ​സു​ക​ളു​ടെ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​പ​റ്റി​യും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്
സം​സ്ഥാ​ന​ ​പൊ​ലി​സ് ​മേ​ധാ​വി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​സേ​നാം​ഗ​ങ്ങ​ളു​ടെ​ ​സ​ർ​വീ​സ് ​സം​ബ​ന്ധ​മാ​യ​ ​പ​രാ​തി​യും​ ​സ്വീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​മേ​ഖ​ല​ ​ഐ.​ജി.​ ​അ​ശോ​ക് ​യാ​ദ​വ്,​ ​ക​ണ്ണൂ​ർ​ ​മേ​ഖ​ല​ ​ഡി.​ഐ.​ജി​ ​സേ​തു​രാ​മ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement