2,784 പേർക്ക് കൂടി കൊവിഡ്

Saturday 25 September 2021 2:46 AM IST

തൃശൂർ: ജില്ലയിൽ 2,784 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,587 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,649 ആണ്. തൃശൂർ സ്വദേശികളായ 66 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,79,953 ആണ്. 4,56,310 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.35%.

Advertisement
Advertisement