ആംബുലൻസിനെ തടഞ്ഞ് കാറിന്റെ അഭ്യാസം
Sunday 26 September 2021 4:30 AM IST
മൺറോതുരുത്തിൽ നിന്ന് ഹൃദ്രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്കു പോയ ആംബുലൻസിന് മുന്നിൽ കാറിന്റെ ഈ അഭ്യാസം. ആറു കിലോമീറ്ററോളം ദൂരം കാർ ഡ്രൈവർ ഈ അഭ്യാസം തുടർന്നു.