886 പേർക്ക് കൊവിഡ്

Thursday 30 September 2021 12:00 AM IST

കോട്ടയം: ജില്ലയിൽ 886 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-97,മാഞ്ഞൂർ-46,മുത്തോലി-33,ഏറ്റുമാനൂർ-29,പാറത്തോട്, ചങ്ങനാശേരി-27,അയ്മനം, തൃക്കൊടിത്താനം-23,തലയാഴം-22,ചിറക്കടവ്, വിജയപുരം-21,കാണക്കാരി, എരുമേലി-20,കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി-19,കുറിച്ചി-17,മുണ്ടക്കയം-16,അതിരമ്പുഴ-15,പുതുപ്പള്ളി, തിടനാട്, ഭരണങ്ങാനം, വൈക്കം-14,വാഴൂർ, പാലാ-13,കുറവിലങ്ങാട്-12,ആർപ്പൂക്കര, തലയോലപ്പറമ്പ്, മരങ്ങാട്ടുപിള്ളി, പായിപ്പാട്-11,വെച്ചൂർ, വെള്ളൂർ, മാടപ്പള്ളി, കൂട്ടിക്കൽ-10,പനച്ചിക്കാട്, തലപ്പലം, കിടങ്ങൂർ, മണിമല-9,പാമ്പാടി, കങ്ങഴ, മണർകാട്-8,കറുകച്ചാൽ, തിരുവാർപ്പ്, ടി.വി പുരം, കല്ലറ, മീനച്ചിൽ-7,

മറവന്തുരുത്ത്, ചെമ്പ്, മുളക്കുളം, അയർക്കുന്നം, കടനാട്, ഈരാറ്റുപേട്ട-6,നെടുംകുന്നം, കുമരകം, കോരുത്തോട്, പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, ഉഴവൂർ, വാകത്താനം, കരൂർ-5,നീണ്ടൂർ, ഞീഴൂർ, കൂരോപ്പട-4,തീക്കോയി, വാഴപ്പള്ളി, വെളിയന്നൂർ, ഉദയനാപുരം, പൂഞ്ഞാർ-3, കടപ്ലാമറ്റം, അകലക്കുന്നം, മേലുകാവ്, രാമപുരം, പള്ളിക്കത്തോട്, കൊഴുവനാൽ, മീനടം-2,എലിക്കുളം-1.

Advertisement
Advertisement