മ​ത്സ്യ​ബ​ന്ധ​ന​ ​വ​ള്ള​ങ്ങ​ളി​ൽ​ ​നി​ന്ന് മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​യാ​ൾ​ ​പി​ടി​യിൽ

Thursday 30 September 2021 8:56 AM IST

കൊ​ല്ലം​ ​:​ ​വാ​ടി​ ​ക​ട​പ്പു​റ​ത്തെ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​വ​ള്ള​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​മോ​ഷ്ടി​ക്കു​ന്ന​യാ​ളെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​നീ​ണ്ട​ക​ര​ ​പു​ത്ത​ൻ​തു​റ​ ​കോ​മ​ള​ത്ത് ​വീ​ട്ടി​ൽ​ ​സു​ലീ​ഷ്‌​കു​മാ​റാ​ണ് ​(36​)​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​വാ​ടി​ ​ബ്രേ​ക്ക് ​വാ​ട്ട​റി​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ക​ഴി​ഞ്ഞ് ​ആ​ങ്ക​റി​ൽ​ ​കി​ട​ക്കു​ന്ന​ ​വ​ള്ള​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​പ്ര​തി​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​മോ​ഷ്ടി​ക്കു​ന്ന​ത്.​ ​പു​ത്ത​ൻ​തു​റ​ ​സ്വ​ദേ​ശി​യാ​യ​ ​അ​ജേ​ഷി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​സു​ദി​നം​ ​വ​ള്ള​ത്തി​ൽ​ ​നി​ന്ന് ​മ​ണി​യും​ ​റി​ങ്ങും​ ​മോ​ഷ്ടി​ച്ച​തി​നാ​ണ് ​പൊ​ലീ​സ് ​സു​ലീ​ഷ്‌​കു​മാ​റി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പ്ര​തി​യി​ൽ​ ​നി​ന്ന് ​അ​മ്പ​ത് ​കി​ലോ​യോ​ളം​ ​ഈ​യ​ക്ക​ട്ട​ക​ൾ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​നീ​ണ്ട​ക​ര​ ​തീ​ര​ദേ​ശ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​അ​ബ്ദു​ൽ​ ​മ​ജീ​ദ്,​ ​സ​ജ​ൻ​ ​ആ​ന്റ​ണി,​ ​പ്ര​ശാ​ന്ത്,​ ​സ​ഞ്ജ​യ​ൻ,​ ​രാ​ജീ​വ​ൻ,​ ​എ.​എ​സ്.​ഐ​ ​മ​ജു,​ ​സി.​പി.​ഒ​ ​ന​ന്ദ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​ഇ​യാ​ളെ​ ​റി​മാ​ന്റ് ​ചെ​യ്തു.

Advertisement
Advertisement