ന്യൂസിലൻഡിൽ ഭീകരാക്രമണ പദ്ധതി ക്രിമിനൽ കുറ്റം

Friday 01 October 2021 1:38 AM IST

വെല്ലിംഗ്ടൺ: ഭീകരാക്രമണം പദ്ധതിയിടുന്നത് ക്രിമിനൽ കുറ്റമാക്കി ന്യൂസിലൻഡ്. ഇത് സംബന്ധിച്ച നിയമം പാർലമെന്റിൽ പാസ്സായി. സെപ്തംബർ ആദ്യ വാരം രാജ്യത്തെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന ഭീകരാക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണിത്.

Advertisement
Advertisement