ഇന്നലെ കൊവിഡ് 1,120

Friday 01 October 2021 12:00 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1,120 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8,117 ആയി. 1,102 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനമാണ്. 1,010 പേർ രോഗമുക്തരായി.

Advertisement
Advertisement