1,00,000 പേ‌ർക്ക് ഇന്ന് മുതൽ ഉംറയിൽ ഏർപ്പെടാം

Friday 01 October 2021 12:28 AM IST

ജിദ്ദ: ഇന്ന് മുതൽ 1,00,000 തീർത്ഥാടകർക്ക് ഉംറയിൽ ഏർപ്പെടാമെന്ന് സൗദി അറേബ്യയിലെ ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം അറിയിച്ചു.

ഹറമിൽ അറുപതിനായിരം പേർക്ക് നിസ്‌കാരത്തിനും അനുമതി നൽകും. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കും.

Advertisement
Advertisement