സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ സംഘർഷം: മൂന്നുപേർക്ക് പരിക്ക്

Monday 04 October 2021 12:00 AM IST

കു​ട്ട​നാ​ട്:​ ​സി.​പി.​എം​ ​രാ​മ​ങ്ക​രി​ ​വ​ട​ക്ക് ​ബ്രാ​ഞ്ച് ​സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​മൂ​ന്നു​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​സെ​ക്ര​ട്ട​റി​യെ​ ​ന​റു​ക്കി​ട്ട് ​തീ​രു​മാ​നി​ച്ച​താ​ണ് ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ക​ലാ​ശി​ച്ച​ത്.​ ​എ​ ​-​ ​സി​ ​റോ​‌​ഡി​ൽ​ ​രാ​മ​ങ്ക​രി​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​
രാ​മ​ങ്ക​രി​ ​പ​ഞ്ചാ​യ​ത്ത് ​ആ​റാം​ ​വാ​ർ​‌​ഡം​ഗ​വും​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​സ​ജീ​വ് ​ഉ​തു​ന്ത​റ,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​അം​ഗം​ ​പ്ര​വീ​ൺ​ ​മ​ണ​ലാ​ടി,​ ​രാ​മ​ങ്ക​രി​ ​സ്റ്റാ​ൻ​ഡി​ലെ​ ​ഓ​ട്ടോ​റി​ക്ഷാ​ ​തൊ​ഴി​ലാ​ളി​യും​ ​വേ​ഴ​പ്ര​ ​ബ്രാ​ഞ്ച് ​അം​ഗ​വു​മാ​യ​ ​രാ​ഹു​ൽ​ ​എ​ന്നി​വ​‌​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ഇ​വ​ർ​ ​പു​ളി​ങ്കു​ന്ന് ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.സം​ഭ​വം​ ​അ​റി​ഞ്ഞ് ​രാ​മ​ങ്ക​രി​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​യ​തി​നാ​ൽ​ ​മ​റ്റ് ​അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ ​ഒ​ഴി​വാ​യി.​ ​രാ​മ​ങ്ക​രി​ ​ബ്രാ​ഞ്ചി​ൽ​ 14​ ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.​ ​ഇ​വ​രി​ൽ​ ​ര​ണ്ടു​പേ​ർ​ ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്നു.​ ​ഇ​രു​പ​ക്ഷ​വും​ ​തു​ല്യ​മാ​യ​തി​നാ​ൽ​ ​സെ​ക്ര​ട്ട​റി​യെ​ ​ന​റു​ക്കി​ട്ട് ​തീ​രു​മാ​നി​ക്കാ​ൻ​ ​നി​ശ്ച​യി​ച്ചു.​ ​എ​ന്നാ​ൽ​ ​ന​റു​ക്ക് ​ന​ഷ്ട​പ്പെ​ട്ട​ ​വി​ഭാ​ഗം​ ​ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. വേഴപ്ര കാട്ടടി ബ്രാഞ്ച് സമ്മേളത്തിലും തർക്കം രൂക്ഷമായതിനെ തുടർന്ന് സമ്മേളനം നിറുത്തിവച്ചു. അംഗങ്ങളിലൊരാൾ വടിവാളുയർത്തിയത് വിവാദമായി. രാ​മ​ങ്ക​രി​ ​ലോ​ക്ക​ൽ​ ​ക​മ്മ​റ്റി​ക്ക് ​കീ​ഴി​ൽ​ 17​ ​ബ്രാ​ഞ്ചു​ക​ളാ​ണു​ള്ള​ത്.​ ​ക​ഴി​ഞ്ഞ15​നാ​ണ് ​ബ്രാ​ഞ്ച് ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ച​ത്.​ ​ ഇ​തി​ന​കം​ ​എ​ട്ട് ​ബ്രാ​ഞ്ച് ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​ന​ട​ന്നെ​ങ്കി​ലും​ ​നാ​ലെ​ണ്ണം​ ​ത​ർ​ക്കം​ ​മൂ​ലം​ ​നി​റു​ത്തി​വ​ച്ചു.​ ​ര​ണ്ടെ​ണ്ണ​ത്തി​ൽ​ ​സെ​ക്ര​ട്ട​റി​യെ​ ​പോ​ലും​ ​തി​ര​ഞ്ഞെ​ടു​ക്കാ​നാ​യി​ല്ല.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​സ​മ്മേ​ള​നം​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ക​ലാ​ശി​ച്ച​ത്.

Advertisement
Advertisement