ചുവപ്പി​ൽ തി​ളങ്ങി​ ഭാവന

Tuesday 05 October 2021 4:14 AM IST

മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​വി​ട്ടു​ ​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും​ ​ക​ന്ന​ഡ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​ണ് ​ഭാ​വ​ന.​ ​താരത്തി​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ക​ന്ന​ഡ​ ​ചി​ത്രം​ ​ശ്രീ​കൃ​ഷ്ണ​@​ജി​മെ​യി​ൽ​ ​ഡോ​ട് ​കോം​ ​ന്റെ​ ​ട്രെ​യി​ല​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​അ​ഭി​ഭാ​ഷ​ക​യാ​യി​ ​ഭാ​വ​ന​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഡാ​ർ​ലിം​ഗ് ​കൃ​ഷ്ണ​യാ​ണ് ​നാ​യ​ക​ൻ.​ ​സെ​ല​ക്ടി​വാ​യി​ ​മാ​ത്രം​ ​സി​നി​മ​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​ഭാ​വ​ന​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​ണ്.​ ​ ​ഇ​പ്പോ​ളി​താ​ ​ഭാ​വ​ന​ ​പ​ങ്കു​വ​ച്ച​ ​ചു​വ​ന്ന​ ​ചു​രി​ദാ​ർ​ ​അ​ണി​ഞ്ഞ​ ​ചി​ത്ര​ങ്ങ​ൾ​ ​ത​രം​ഗ​മാ​വു​ന്നു.​ ​ചു​വ​പ്പ​ഴ​കി​ൽ​ ​തി​ള​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​ഭാ​വ​ന​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്ത് ​ക​ഴി​ഞ്ഞു.​ ​എ​ന്ത് ​ധ​രി​ക്ക​ണം​ ​എ​ന്ന് ​സം​ശ​യം​ ​തോ​ന്നു​മ്പോ​ൾ​ ​ചു​വ​പ്പ് ​ധ​രി​ക്ക​ണം​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​ഭാ​വ​ന​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​ഭ​ർ​ത്താ​വി​നൊ​പ്പം​ ​ബെം​ഗ​ളൂ​രു​വി​ലാ​ണ് ​ഭാ​വ​ന​യു​ടെ​ ​താ​മ​സം.​ ​ആ​ദം​ ​ജോ​ണാ​ണ് ​ഭാ​വ​ന​ ​അ​ഭി​ന​യി​ച്ച​ ​അ​വ​സാ​ന​ ​മ​ല​യാ​ള​ ​ചി​ത്രം.