കൊവിഡ് : പ്രതിദിനരോഗികകൾ 20,799 പേർക്ക്
Tuesday 05 October 2021 12:02 AM IST
ന്യൂഡൽഹി :രാജ്യത്ത് പുതിയതായി 20,799 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 180 പേർ മരിച്ചു.26,718 പേർ രോഗമുക്തി നേടി. സജീവ രോഗികകൾ 2,64,458 . ആകെ മരണം 4,48,997ആയി.