1077 പേർക്ക് കൊവിഡ്

Monday 04 October 2021 10:34 PM IST

തൃശൂർ : തിങ്കളാഴ്ച്ച 1,077 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1273 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,592 ആണ്. തൃശൂർ സ്വദേശികളായ 68 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,96,037 ആണ്. 4,85,536 പേരാണ് രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.06 ശതമാനമാണ്.

Advertisement
Advertisement