നി​ർ​മ്മാ​ണം,​ ഗാനരചന, സം​ഗീ​ത​ം പു​തി​യ​ ​റോ​ളു​ക​ളി​ൽ​ ​​ ​ഷെ​യ്ൻ​ ​നി​ഗം

Wednesday 06 October 2021 4:21 AM IST

​ഭൂ​ത​കാ​ല​ം എന്ന ചി​ത്രത്തി​ലൂടെ നി​ർ​മാ​താ​വി​ന്റെയും ഗാനരചയി​താവി​ന്റെയും സംംഗീത സംവി​ധായകന്റെയും ​ ​വേ​ഷപ്പകർച്ചയി​ൽ ​ഷെ​യ്ൻ നി​ഗം. ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​കഥ എഴുതി​ ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ഇൗ ചി​ത്രത്തി​ലെ നായകനും ഷെയ്ൻ നി​ഗമാണ്.രേ​വ​തി​, സൈ​ജു​ ​കു​റു​പ്പ് എന്നി​വരാണ് ഇൗ മി​സ്റ്ററി​ ത്രി​ല്ലറി​ലെ മറ്റു പ്രധാന അഭി​നേതാക്കൾ. ഷെ​യ്ൻ​ ​നി​ഗം​ ​ഫി​ലിം​സി​ന്റെ​ ​ ​ബാ​ന​റി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​അ​ൻ​വ​ർ​ ​റ​ഷീ​ദി​ന്റെ​ ​ഭാ​ര്യ​ ​തെ​രേ​സ​ ​റാ​ണി,​ ​ഷെ​യ്ൻ​ ​നി​ഗ​ത്തി​ന്റെ​ ​മാ​താ​വ് ​സു​നി​ല​ ​ഹ​ബീ​ബ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ചി​ത്ര​ം നി​ർമ്മി​ക്കുന്നത്. ​ഗോ​പി​ ​സു​ന്ദ​റി​ന്റേ​താ​ണ് പശ്ചാ​ത്ത​ല​ ​സം​ഗീ​തം.​ ​എ​ ​ആ​ർ​ ​അ​ൻ​സാറാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ.​ ​ബി​നു​ ​മു​ര​ളി​ ​യാണ് ​ പ്രൊഡക്ഷൻ പ്രൊഡക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ .​ ​ഛാ​യാ​ഗ്രാ​ഹ​ണം​ ​ഷെ​ഹ്നാദ് ​ജ​ലാ​ൽ​ ​ നി​ർവഹി​ക്കുന്നു.