കൊവിഡ്: ഇന്നലെ 519 പേർ

Wednesday 06 October 2021 12:56 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 519 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5937 ആയി. 506 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 11.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . 868 പേർ രോഗമുക്തരായി.

Advertisement
Advertisement