ഇന്നലെ 1,703 പേർക്ക് കൂടി കൊവിഡ്

Thursday 07 October 2021 2:27 AM IST

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1,703 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.1,508 പേർ രോഗമുക്തരായി.14.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 15,374 പേർ ചികിത്സയിലുണ്ട്.പുതുതായി 2,043 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 323 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് 42,014 പേർ നിരീക്ഷണത്തിലുണ്ട്.