കാശ് വാങ്ങാൻ എത്തിയവർ കാണാതെ ഭർത്താവിനെ ഒളിപ്പിച്ച ശേഷം ഭാര്യ ചെയ്തത്
Thursday 07 October 2021 1:59 PM IST
ഓ മൈ ഗോഡിൽ ഭർത്താവ് ജോലിയ്ക്ക് വിളിച്ചു കൊണ്ടുപോയ ആൾ അപകടത്തിൽപ്പെടുന്നു.തുടർന്ന് ചികിത്സയ്ക്ക് കാശ് വാങ്ങാൻ വീട്ടിലെത്തുമ്പോൾ ഭർത്താവിനെ ഒളിപ്പിച്ച ശേഷം ഭാര്യ പണം കൊടുക്കാതെ ഡീൽ ചെയ്യുന്നതാണ് രംഗം. ക്ലൈമാക്സിൽ തമാശ നിറഞ്ഞ രംഗങ്ങൾ അരങ്ങേറുന്നു.