രേവതി വീണ്ടും സംവിധായികയാവുന്നു; നായികയായി കജോൾ 

Friday 08 October 2021 6:54 AM IST

പ​തി​നൊ​ന്ന് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​രേ​വ​തി​ ​വീ​ണ്ടും​ ​സം​വി​ധാ​യി​ക​യാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ക​ജോ​ൾ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​ക​ജോ​ൾ​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​റി​യി​ച്ച​ത്.​ ​ഇ​രു​വ​രും​ ​ഒ​ന്നി​ച്ചു​ള്ള​ ​ചി​ത്ര​വും​ ​ക​ജോ​ൾ​ ​പ​ങ്കു​വ​ച്ചു.​ ​'​ദി​ ​ലാ​സ്റ്റ് ​ഹു​റാ​" ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ.​'​രേ​വ​തി​ ​എ​ന്നെ​ ​വെ​ച്ചു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ന്റെ​ ​അ​ടു​ത്ത​ ​ചി​ത്രം​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ദി​ ​ലാ​സ്റ്റ് ​ഹു​റാ​ ​എ​ന്നാ​ണ് ​പേ​ര്.​ ​എ​ന്നെ​ ​വേ​ഗ​ത്തി​ൽ​ ​സ​മ്മ​തം​ ​മൂ​ളി​പ്പി​ച്ച​ ​ഹൃ​ദ​യ​ത്തി​ൽ​ ​തൊ​ടു​ന്ന​ ​ഒ​രു​ ​ക​ഥ​യാ​ണി​തെ"​ന്ന് ​ക​ജോ​ൾ​ ​കു​റി​ച്ചു.​ ​ഒ​രാ​ൾ​ക്ക് ​നേ​രി​ടാ​ൻ​ ​ക​ഴി​യു​ന്ന​ ​ഏ​റ്റ​വും​ ​വെ​ല്ലു​വി​ളി​യേ​റി​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ ​പു​ഞ്ചി​രി​യോ​ടെ​ ​നേ​രി​ട്ട​ ​അ​മ്മ​യാ​യ​ ​സു​ജാ​ത​യു​ടെ​ ​ക​ഥ​യാ​ണ് ​ദി​ ​ലാ​സ്റ്റ് ​ഹു​റാ​ ​എ​ന്ന​ ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​ബ്ലൈ​വ് ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​ടേ​ക്ക് 23​ ​സ്റ്റു​ഡി​യോ​സ് ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​സു​രാ​ജ് ​സി​ംഗ്,​ ​ശ്ര​ദ്ധ​ ​അ​ഗ​ർ​വാ​ൾ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സ​മീ​ർ​ ​അ​റോ​റ​യാ​ണ് ​ദി​ ​ലാ​സ്റ്റ് ​ഹു​റാ​ ​യു​ടെ​ ​ക​ഥ​ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത്.