സു​ഗീ​തി​ന്റെ​ ​ആ​ദ്യ​ ​ത​മി​ഴ് ചി​ത്രം​ ​കു​രളി​ൽ ന​രേ​നും​ ​ശ്രി​ത​ ​ശി​വ​ദാ​സും

Friday 08 October 2021 6:56 AM IST

ഓ​ർ​ഡി​ന​റി​യി​ലൂ​ടെ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​സം​വി​ധാ​യ​ക​ൻ​ ​സു​ഗീ​തി​ന്റെ​ ​ആ​ദ്യ​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ന് ​കു​ര​ൾ​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​ന​രേ​നും​ ​ശ്രി​ത​ ​ശി​വ​ദാ​സും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​സി​നി​മ​ ദുബായി​ലാണ് ചി​ത്രീ​ക​രി​ച്ചത്.​ ​കാ​ര​ക്കു​ട​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ഓ​ർ​ഡി​ന​റി​യി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ​വ​ന്ന​ ​താ​ര​മാ​ണ് ​ശ്രി​ത​ ​ശി​വ​ദാ​സ്.​ ​ഫി​ലി​പ്പി​നോ​ ​താ​രം​ ​ഷെ​റീ​സ് ​സീ​ൻ,​ ​ക​നി​ഹ,​ ​ബാ​ല​ശ​ര​വ​ണ​ൻ,​ ​ക​ലി​ ​വെ​ങ്കി​ട് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഓ​ട്ടി​സം​ ​ബാ​ധി​ച്ച​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​ന​രേ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​കാ​ർ​ത്തി​യു​ടെ​ ​കൈ​ദി​ക്കു​ ​ശേ​ഷം​ ​ന​രേ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ത​മി​ഴ് ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​കു​ര​ൾ.​ ​ന​രേ​ന്റെ​ ​ജ​ന്മ​ദി​ന​ ​സ​മ്മാ​ന​മാ​യി​ ​കാ​ർ​ത്തി​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തു​വി​ട്ട​ത്.​ ​ന​ജിം​ ​കാ​ദി​രി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​വി​വേ​ക് ​മേ​മ​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.

Advertisement
Advertisement