ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി
Friday 08 October 2021 12:26 AM IST
തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി. ആർ. അനിലിന്റെ പ്രതിമാസ ഫോൺ ഇൻ പരിപാടി 8ന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ നടക്കും. ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനക്ഷേമകരമാക്കാനുള്ള നിർദ്ദേശങ്ങളും, വകുപ്പുമായി ബന്ധപ്പെട്ട പരാതികളും പൊതുജനങ്ങൾക്ക് അറിയിക്കാം. ഫോൺ: 8943873068.