ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം
Tuesday 12 October 2021 2:48 AM IST
തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിജയദശമിയോടനുബന്ധിച്ച് ഗുരുമന്ദിരത്തിൽ പൂജയും പ്രത്യേക സരസ്വതി പൂജയും പൂജയെടുപ്പും നടത്തുമെന്ന് സെക്രട്ടറി ബി. സാംബശിവൻ അറിയിച്ചു. രക്ഷാധികാരി ചേന്തി അനിൽ, പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം, ട്രഷറർ എസ്. സനൽ കുമാർ, ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.