വ​ധ​ശ്ര​മം​:​ ​നാ​ലു​പേ​ർ​ ​അ​റ​സ്റ്റിൽ

Wednesday 13 October 2021 1:08 AM IST

ശാ​സ്താം​കോ​ട്ട​:​ ​യു​വാ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​നാ​ലു​പേ​രെ​ ​ശൂ​ര​നാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ .​പോ​രു​വ​ഴി​ ​ക​മ്പ​ല​ടി​ ​ഒ​ല്ലാ​യി​ ​കി​ഴ​ക്ക​തി​ൽ​ ​സ​ന്നാ​മോ​ൻ​ ​എ​ന്ന​ ​നാ​സിം​(19​),​ ​തു​ണ്ടി​ൽ​ ​പ​ടി​ഞ്ഞാ​റ്റ​തി​ൽ​ ​ആ​ട്ടി​ ​എ​ന്ന​ ​ഷ​ഹ​നാ​സ് ​(25​),​ ​അ​മ്പ​ല​ത്തും​ഭാ​ഗം​ ​ക​ണ്ടാ​ളം​ ​തു​ണ്ടി​ൽ​ ​കു​ക്കു​ ​എ​ന്ന​ ​അ​ജ്മ​ൽ​ ​ഷാ​ ​(21​)​ ,​നൂ​റ​നാ​ട് ​പാ​ല​മേ​ൽ​ ​എ​രു​മ​ക്കു​ഴി​ ​നി​യാ​സ് ​മ​ൻ​സി​ൽ​ ​അ​പ്പ​ക​ണ്ട​ ​എ​ന്ന​ ​നി​യാ​സ് ​(24​),​ ​എ​ന്നി​വ​രെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ജൂ​ലാ​യ് 25​-​ന് ​രാ​ത്രി​ 9.45​ ​ലാ​ണ് ​സം​ഭ​വം.​ ​പോ​രു​വ​ഴി​ ​ചി​റ​യി​ൽ​ ​ജം​ഗ്ഷ​നി​ലെ​ ​മു​ഹ​മ്മ​ദ് ​അ​സ്ലാം​ ​ഷാ​യു​ടെ​ ​ക​ട​യി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​ഉ​ട​മ​യെ​ ​വ​ധി​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ത്തി​യ​ത്.​ ​പ​രാ​തി​ക്കാ​ര​നും​ ​പ്ര​തി​ക​ളും​ ​ത​മ്മി​ലു​ള്ള​ ​മു​ൻ​വി​രോ​ധ​മാ​ണ് ​അ​ക്ര​മ​ത്തി​ന് ​കാ​ര​ണ​മാ​യ​തെ​ന്ന് ​ശൂ​ര​നാ​ട് ​എ​സ്.​എ​ച്ച്.​ഒ​ .​ഫി​റോ​സ് ​പ​റ​ഞ്ഞു.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement