ദേ​ശീ​യ​പാ​ത​യി​ൽ​ ​മ​ദ്യ​പ​സം​ഘ​ത്തി​ന്റെ​ ​അ​ഴി​ഞ്ഞാ​ട്ടം: കാ​ർ​ ​എ​റി​ഞ്ഞു​ ​ത​ക​ർ​ത്തു,​ ​കു​ടും​ബ​ത്തി​ന് ​മ​ർ​ദ്ദ​നം

Wednesday 13 October 2021 1:10 AM IST

പ​റ​വൂ​ർ​:​ ​ഓ​വ​ർ​ ​ടേ​ക്കിം​ഗ് ​സം​ബ​ന്ധി​ച്ച​ ​ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​ദേ​ശീ​യ​പാ​ത​ 66​ലെ​ ​മു​ന​മ്പം​ ​ക​വ​ല​യി​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ച്ച​ ​അ​ഞ്ചം​ഗ​ ​സം​ഘം​ ​കാ​ർ​ ​എ​റി​ഞ്ഞ് ​ത​ക​ർ​ത്തു.​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ ​മ​ർ​ദ്ദി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വൈ​കി​ട്ട് ​അ​ഞ്ചു​ ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.
കൊ​ടു​ങ്ങ​ല്ലൂ​ർ​ ​വെ​ളി​പ്പ​റ​മ്പ് ​ബ​ഷീ​റി​ന്റെ​ ​മ​ക​ൻ​ ​ഇ​സ​ഹാ​ക്കി​നെ​ ​ഖ​ത്ത​റി​ലേ​ക്ക് ​യാ​ത്ര​അ​യ​യ്ക്കാ​ൻ​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​കു​ടും​ബം​ ​യാ​ത്ര​ ​ചെ​യ്ത​ ​കാ​ർ​ ​യു​വാ​ക്ക​ളു​ടെ​ ​കാ​റി​നെ​ ​മ​റി​ക​ട​ന്ന​താ​ണ് ​സം​ഘ​ർ​ഷ​ത്തി​നു​ ​കാ​ര​ണം.​ ​മു​ന​മ്പം​ ​ക​വ​ല​യി​ൽ​ ​കാ​ർ​ ​ത​ട​ഞ്ഞ​ ​യു​വാ​ക്ക​ൾ​ ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.​ ​ക​ല്ലേ​റി​ൽ​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ ​വാ​ഹ​ദ് ​എ​ന്ന​ ​പ​ന്ത്ര​ണ്ടു​കാ​ര​ന് ​നെ​റ്റി​യി​ൽ​ ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റു.​ ​കു​ട്ടി​യെ​ ​എ​റ​ണാ​കു​ളം​ ​ആ​സ്റ്റ​ർ​ ​മെ​ഡി​സി​റ്റി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഇ​സ​ഹാ​ക്കി​നെ​ ​മ​റ്റൊ​രു​ ​കാ​റി​ലാ​ണ് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്.
പൊ​ലീ​സ് ​വൈ​കി​യ​തി​നാ​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​ഗ​താ​ഗ​ത​ത​ട​സ​വു​മു​ണ്ടാ​യി.​ ​വ​ട​ക്കേ​ക്ക​ര​ ​പൊ​ലീ​സ് ​അ​ഞ്ചു​പേ​രെ​യും​ ​സം​ഭ​വ​സ്ഥ​ല​ത്തു​ ​നി​ന്ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ചി​റ്റാ​റ്റു​ക​ര​ ​സ്വ​ദേ​ശി​ക​ളാ​യ​ ​പ​ള്ള​ത്ത് ​അ​ർ​ജു​ൻ​ ​അ​രു​ൺ​ ​(19​),​ ​മ​ല​യി​ൽ​ ​ആ​രോ​മ​ൽ​ ​രാ​ജേ​ന്ദ്ര​ൻ​ ​(19​),​ ​ആ​നാ​ട് ​വി​ധു​ ​കൃ​ഷ്ണ​ൻ​ ​(20​),​ ​മു​റ​വ​ൻ​തു​രു​ത്ത് ​കു​ള​വേ​ലി​പാ​ട​ത്ത് ​നി​ഖി​ൽ​ ​വേ​ണു​ ​(20​)​ ​എ​ന്നി​വ​രെ​യും​ ​ഒ​രു​ ​പ​തി​നാ​റു​കാ​ര​നെ​യു​മാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​യ​ ​ഇ​വ​ർ​ ​മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
കൊ​ല​പാ​ത​ക​ ​ശ്ര​മം​ ​അ​ട​ക്ക​മു​ള്ള​ ​വ​കു​പ്പു​ക​ൾ​ ​ഇ​വ​ർ​ക്കെ​തി​രെ​ ​ചു​മ​ത്തി​യി​ട്ടു​ണ്ട്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement