1178 പേർക്ക് കൂടി കൊവിഡ്

Wednesday 13 October 2021 2:32 AM IST
കൊവിഡ്

തൃശൂർ: ജില്ലയിൽ 1,178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,286 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,918 ആണ്. തൃശൂർ സ്വദേശികളായ 63 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,05,648 ആണ്. 4,96,874 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.28%.

Advertisement
Advertisement