സംവിധായികയായി അഹാന കൃഷ്ണ 

Thursday 14 October 2021 5:30 AM IST

തോ​ന്ന​ല് ​എ​ന്ന​ ​മ്യൂ​സി​ക് ​വീ​ഡി​യോ​യി​ലൂ​ടെ​ ​സം​വി​ധാ​ന​ ​രം​ഗ​ത്തേ​ക്ക് ​ചു​വ​ടു​വ​ച്ചി​രി​ക്കു​ക​യാ​ണ് യു​വ​നായി​ക ​അ​ഹാ​ന​ ​കൃ​ഷ്ണ.​ ​ത​ന്റെ​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ലാ​ണ് ​ അഹാന ​ ​ഈ​ ​സ​ന്തോ​ഷ​വാ​ർ​ത്ത​ ​പ​ങ്കു​വ​ച്ച​ത്.​ ​​ ​മ്യൂ​സി​ക് ​ആ​ൽ​ബ​ത്തി​ന്റെ​ ​പോ​സ്റ്റ​റും​ ​അ​ഹാ​ന​ ​പ​ങ്കു​വ​ച്ചു.​ ​ഷെ​ഫി​ന്റെ​ ​ഡ്രെ​സ്സി​ൽ​ ​അ​ഹാ​ന​ ​ത​ന്നെ​യാ​ണ് ​പോ​സ്റ്റ​റി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​സം​ഗീ​തം​ ​ഗോ​വി​ന്ദ് ​വ​സ​ന്ത​യും​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​മി​ഷ് ​ര​വി​യു​മാ​ണ് .​ ​ആ​റ് ​മാ​സ​ത്തോ​ള​മാ​യി​ ​ഇ​ത് ​ത​ന്റെ​ ​മ​ന​സി​ലു​ണ്ടെ​ന്ന് ​അ​ഹാ​ന​ ​പ​റ​യു​ന്നു.​ ​ഇ​പ്പോഴാണ് ​ ​പാ​ക​മാ​യി​ ​പു​റ​ത്തു​വന്നതെന്ന് അഹാന കൂട്ടി​ച്ചേർത്തു.​ ​ഒ​ക്ടോ​ബ​ർ​ 30​നാണ് തോന്നല് റി​ലീസ് ചെയ്യുന്നത്. ഹ​നി​യ​ ​ന​ഫീ​സ​യാ​ണ് ​ഗാ​യി​ക.​ ​ഷ​ർ​ഫു​വാ​ണ് ​ഗാ​ന​ര​ച​ന.​ ​