അ​നു​സി​താ​ര​യു​ടെ മോ​മോ​ ​ഇ​ൻ​ ​ദു​ബാ​യ്

Thursday 14 October 2021 5:30 AM IST

അ​നു​സി​താ​ര​ ​നാ​യി​ക​യാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന് ​മോ​മോ​ ​ഇ​ൻ​ ​ദു​ബാ​യ് ​എ​ന്നു​പേ​രി​ട്ടു.​ ​ന​വാ​ഗ​ത​നാ​യ​ ​അ​മീ​ൻ​ ​അ​സ്‌​ലം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇൗ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ദു​ബാ​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണി​പ്പോ​ൾ.ഇ​മാ​ജി​ൻ​ ​സി​നി​മാ​സി​ന്റെ​യും​ ​ക്രോ​സ് ​ബോ​ർ​ഡ​ർ​ ​കാ​മ​റ​യു​ടെ​യും​ ​ബി​യോ​ണ്ട് ​സ്റ്റു​ഡി​യോ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​സ​ക്ക​റി​യ,​ ​ഹാ​രി​സ്ദേ​ശം,​ ​പി.​ബി.​ ​അ​നീ​ഷ്,​ ​ന​ഹ​ല​ ​അ​ൽ​ഫ​ഹ​ദ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​മോ​മോ​ ​ഇ​ൻ​ ​ദു​ബാ​യി​ൽ​ ​അ​നീ​ഷ് ​ജി​ ​മേ​നോ​നും​ ​ജോ​ണി​ ​ആ​ന്റ​ണി​യു​മാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ക്ക​റി​യ​യും​ ​ആ​ഷി​ഫ് ​ക​ക്കോ​ടി​യും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​കാ​മ​റ​:​ ​സ​ജി​ത് ​പു​രു​ഷ​ൻ,​ ​സം​ഗീ​തം​:​ ​ജാ​സി​ഗി​ഫ്ട്.