ദി​ലീ​പി​ന്റെ വോ​യ്‌സ് ​ ഒ​ഫ് ​സ​ത്യ​നാ​ഥൻ എ​റ​ണാ​കു​ള​ത്ത്

Saturday 16 October 2021 4:30 AM IST

ദി​ലീ​പ് ​-​ ​റാ​ഫി​ ​ടീം​ ​വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ ​വോ​യ​‌്‌​സ് ​ഒ​ഫ് ​സ​ത്യ​നാ​ഥ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​വി​ജ​യ​ദ​ശ​മി​ ​ദി​ന​ത്തി​ൽ​ ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങി.​സം​വി​ധാ​യ​ക​ൻ​ ​ഷാ​ഫി​യാ​ണ് ​സ്വി​ച്ച് ​ഓ​ൺ​ക​ർ​മ്മം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​നി​ർ​മ്മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ​ ​എ​ൻ.​എം.​ ​ബാ​ദു​ഷ​ ​ആ​ദ്യ​ ​ക്ളാ​പ്പ് ​ന​ൽ​കി.​ ​നി​ർ​മ്മാ​താ​വ് ​ഷി​നോ​യ് ​മാ​ത്യു​വി​ന്റെ​ ​ഭാ​ര്യ​ ​നീ​തു​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​ച്ചു. ഗ്രാ​ൻ​ഡ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ദി​ലീ​പ്,​ ​എ​ൻ.​എം.​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു,​ ​പ്ര​ജി​ൻ​ ​ജെ.​പി.​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​വോ​യ്‌​സ് ​ഒ​ഫ് ​സ​ത്യ​നാ​ഥ​നി​ൽ​ ​ജോ​ജു​ ​ജോ​ർ​ജ്,​ ​സി​ദ്ദി​ഖ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​വീ​ണ​ ​ന​ന്ദ​കു​മാ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​മ​ഞ്ജു​ ​ബാ​ദു​ഷ​യും​ ​നീ​തു​ ​ഷി​നോ​യു​മാ​ണ് ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സേ​ഴ്സ്. ഛാ​യാ​ഗ്ര​ഹ​ണം​:​ ​ജി​തി​ൻ​ ​സ്‌​റ്റാ​നി​ല​സ്,​ ​സം​ഗീ​തം​:​ ​ജ​സ്‌​റ്റി​ൻ​ ​വ​ർ​ഗീ​സ്,​ ​എ​ഡി​റ്റ​ർ​:​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ്,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​ക​ലാ​സം​വി​ധാ​നം​:​ ​എം.​ ​ബാ​വ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ഡി​ക്സ​ൺ​ ​പൊ​ടു​ത്താ​സ്,​ ​മേ​യ്‌​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​സൈ​ല​ക്സ് ​എ​ബ്ര​ഹാം,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​മു​ബി​ൻ​ ​എം.​ ​റാ​ഫി,​ ​സ്‌​റ്റി​ൽ​സ്:​ ​ഷാ​ലു​ ​പേ​യാ​ട്,​ ​പി.​ആ​ർ.​ഒ​:​ ​പി.​ ​ശി​വ​പ്ര​സാ​ദ്,​ ​മ​ഞ്ജു​ ​ഗോ​പി​നാ​ഥ്,