മൻമോഹൻ സിംഗിന് ഡങ്കിപ്പനി

Sunday 17 October 2021 3:27 AM IST

ന്യൂഡൽഹി: ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന്​ എയിംസ് അധികൃതർ ​പ്രതികരിച്ചു