812 പേർക്ക് കൊവിഡ്

Saturday 16 October 2021 10:43 PM IST

തൃശൂർ : ജില്ലയിൽ 812 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,304 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,665 ആണ്. തൃശൂർ സ്വദേശികളായ 68 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,09,707 ആണ്. 5,02,202 പേരാണ് രോഗമുക്തരായത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34% ആണ്.

Advertisement
Advertisement