365 പേർക്ക് കൊവിഡ്

Monday 18 October 2021 2:30 AM IST

ഇടുക്കി: ജില്ലയിൽ ഇന്നലെ 365 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 18.52ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 613 പേർ രോഗമുക്തി തേടി.

രോഗികൾ പഞ്ചായത്ത് തിരിച്ച്

അടിമാലി- 42,ആലക്കോട്- 1,അറക്കുളം- 12,അയ്യപ്പൻകോവിൽ- 1,ബൈസൺവാലി- 18,ചക്കുപള്ളം- 7,ദേവികുളം- 2,ഇടവെട്ടി- 4,ഏലപ്പാറ- 2,ഇരട്ടയാർ- 6,കഞ്ഞിക്കുഴി- 4,കാമാക്ഷി- 4,കാഞ്ചിയാർ- 6,കരിമണ്ണൂർ- 17,കരിങ്കുന്നം- 4,കരുണാപുരം- 3,കട്ടപ്പന- 23,കോടിക്കുളം- 6,കൊന്നത്തടി- 6,കുടയത്തൂർ- 16,കുമാരമംഗലം- 27,കുമളി- 4,മണക്കാട്- 10,മാങ്കുളം- 3,മരിയാപുരം- 3,മുട്ടം- 4,നെടുങ്കണ്ടം- 21,പള്ളിവാസൽ- 8,പാമ്പാടുംപാറ- 5,പീരുമേട്- 1,പുറപ്പുഴ- 2,രാജാക്കാട്- 8,രാജകുമാരി- 2,സേനാപതി- 2,തൊടുപുഴ- 24,ഉടുമ്പൻചോല- 1,ഉടുമ്പന്നൂർ- 6,ഉപ്പുതറ- 3,വണ്ടൻമേട്- 2,വണ്ടിപ്പെരിയാർ- 15,വണ്ണപ്പുറം- 11,വാത്തിക്കുടി- 3,വാഴത്തോപ്പ്- 4,വെള്ളത്തൂവൽ- 8,വെള്ളിയാമറ്റം- 4

Advertisement
Advertisement