210​ ​ലി​റ്റ​ർ​ ​വ്യാ​ജ​ ​ക​ള്ളും​ ​ല​ഹ​രി​ ​ഗു​ളി​ക​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു

Monday 18 October 2021 3:35 AM IST

പാ​റ​ശാ​ല​:​ ​അ​തി​ർ​ത്തി​ക്ക് ​സ​മീ​പം​ ​ത​മി​ഴ്‍​നാ​ട് ​സ്വ​ദേ​ശി​ ​വാ​ട​ക​യ്ക്കെ​ടു​ത്ത​ ​വീ​ട്ടി​ൽ​ ​നി​ന്ന് 210​ ​ലി​റ്റ​ർ​ ​വ്യാ​ജ​ ​ക​ള്ളും​ ​ല​ഹ​രി​ ​ഗു​ളി​ക​ളും​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​എ​ക്സൈ​സ് ​സം​ഘം​ ​പി​ടി​ച്ചെ​ടു​ത്തു.​ ​പൊ​ഴി​യൂ​ർ​ ​ഉ​ച്ച​ക്ക​ട​ ​പാ​വ​റ​ക്ക് ​സ​മീ​പ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​വ്യാ​ജ​ ​ക​ള്ള് ​നി​ർ​മ്മാ​ണ​ ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു​ ​റെ​യ്ഡ്.​ ​റോ​ഡ​രി​കു​ക​ളി​ൽ​ ​അ​ക്കാ​നി​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​ക​ളെ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ത്തി​ലാ​ണ് ​സം​ഘം​ ​പി​ടി​യി​ലാ​യ​ത്.
രാ​സ​വ​സ്തു​ക്ക​ൾ​ ​ക​ല​ർ​ത്തി​ ​നി​ർ​മ്മി​ക്കു​ന്ന​ ​വ്യാ​ജ​ക​ള്ളും​ ​അ​ക്കാ​നി​യു​മാ​ണ് ​അ​തി​ർ​ത്തി​യോ​ട് ​ചേ​ർ​ന്നു​ള്ള​ ​റോ​ഡ​രി​കി​ൽ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​എ​ക്സൈ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​കു​ന്ന​ ​ല​ഹ​രി​ ​ഗു​ളി​ക​ക​ളാ​ണ് ​ഇ​വ​യു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.
എ​ക്സൈ​സ് ​സം​ഘ​ത്തെ​ ​ക​ണ്ട് ​കേ​ന്ദ്ര​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ക​ള്ള് ​വി​ല്പ​ന​യ്ക്കാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​മൂ​ന്ന് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​എ​ക്സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ.​ഐ.​ ​ഷാ​ജ​ഹാ​ൻ,​ ​എ​ക്സൈ​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗം​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ഡി.​കെ.​ ​ജ​സ്റ്റി​ൻ​രാ​ജ്,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​സ​തീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.

Advertisement
Advertisement