മ​ഹീ​ന്ദ്ര​ ​എ​ക്‌​സ്.​യു.​വി​ക്ക് വൻ​ ​ബു​ക്കിം​ഗ്

Monday 18 October 2021 8:38 PM IST

മ​ഹീ​ന്ദ്ര​ ​ആ​ൻ​ഡ് ​മ​ഹീ​ന്ദ്ര​യു​ടെ​ ​പു​ത്ത​ൻ​ ​പ്രീ​മി​യം​ ​എ​സ്.​യു.​വി​യാ​യ​ ​എ​ക്‌​സ്.​യു.​വി​ 700​ ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ച് ​മൂ​ന്നു​ ​മ​ണി​ക്കൂ​റി​ന​കം​ ​സ്വ​ന്ത​മാ​ക്കി​യ​ത് 50,000​ ​ഓ​ർ​ഡ​റു​ക​ൾ.​ ​ബു​ക്കിം​ഗി​ന് ​തു​ട​ക്ക​മാ​യ​ ​ഒ​ക്‌​ടോ​ബ​ർ​ ​ഏ​ഴി​ന് 57​ ​മി​നു​ട്ടി​ന​കം​ 25,000​ ​ഓ​ർ​ഡ​റു​ക​ൾ​ ​ല​ഭി​ച്ചു.​ ​ര​ണ്ടാം​ദി​ന​ത്തി​ൽ​ ​ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ലും​ 25,000​ ​ബു​ക്കിം​ഗു​ണ്ടാ​യെ​ന്ന് ​ക​മ്പ​നി​ ​വ്യ​ക്ത​മാ​ക്കി.​ 11.99​ ​ല​ക്ഷം​ ​രൂ​പ​ ​മു​ത​ലാ​ണ് ​എ​ക്‌​സ്.​യു.​വി​ 700​ന് ​വി​ല.

Advertisement
Advertisement